സദൃശവാക്യങ്ങൾ 8:11
സദൃശവാക്യങ്ങൾ 8:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിനു തുല്യമാകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുകസദൃശവാക്യങ്ങൾ 8:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനം രത്നത്തെക്കാൾ മികച്ചത് നീ ആഗ്രഹിക്കുന്ന മറ്റെല്ലാത്തിനെക്കാളും അത് ശ്രേഷ്ഠവുമാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുകസദൃശവാക്യങ്ങൾ 8:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുക