സദൃശവാക്യങ്ങൾ 7:8-9
സദൃശവാക്യങ്ങൾ 7:8-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ, അവളുടെ വീട്ടിന്റെ കോണിനരികെ വീഥിയിൽക്കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നുചെല്ലുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വായിക്കുകസദൃശവാക്യങ്ങൾ 7:8-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സന്ധ്യ മയങ്ങിയപ്പോൾ അവളുടെ വീടിന്റെ സമീപമുള്ള മൂല കടന്ന് അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ അവൻ നടക്കുകയായിരുന്നു; ക്രമേണ അരണ്ടവെളിച്ചം മാറി അന്ധകാരം ഭൂമിയെ മൂടി.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വായിക്കുകസദൃശവാക്യങ്ങൾ 7:8-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ, അവളുടെ വീടിന്റെ കോണിനരികെ വീഥിയിൽകൂടി കടന്ന്, അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വായിക്കുക