സദൃശവാക്യങ്ങൾ 4:15
സദൃശവാക്യങ്ങൾ 4:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനോട് അകന്നു നില്ക്ക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ മാർഗം പരിത്യജിക്കുക, അതിലൂടെ സഞ്ചരിക്കരുത്; അതിൽനിന്ന് അകന്നു മാറിപ്പോകുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോകുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുക