സദൃശവാക്യങ്ങൾ 31:9
സദൃശവാക്യങ്ങൾ 31:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്ക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ നീതിപൂർവം വിധി കല്പിക്കുക; എളിയവന്റെയും ദരിദ്രന്റെയും അവകാശം സംരക്ഷിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുക