സദൃശവാക്യങ്ങൾ 31:23
സദൃശവാക്യങ്ങൾ 31:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവളുടെ ഭർത്താവു ജനപ്രമാണികളോടൊത്തു പട്ടണവാതില്ക്കൽ ഇരിക്കുമ്പോൾ ശ്രദ്ധേയനായിത്തീരുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുക