സദൃശവാക്യങ്ങൾ 31:22
സദൃശവാക്യങ്ങൾ 31:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൾ സ്വന്ത കൈകൊണ്ടു വിരിപ്പുകൾ നിർമ്മിക്കുന്നു; സ്വയം നെയ്തുണ്ടാക്കിയ നേർത്ത ലിനൻ കൊണ്ടുള്ള കടുംചുവപ്പു വസ്ത്രങ്ങൾ അവൾ ധരിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുക