സദൃശവാക്യങ്ങൾ 29:17
സദൃശവാക്യങ്ങൾ 29:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്ക് ആശ്വാസമായിത്തീരും; അവൻ നിന്റെ മനസ്സിനു പ്രമോദം വരുത്തും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ മകനു ശിക്ഷണം നല്കുക; അവൻ നിനക്ക് ആശ്വാസവും സന്തോഷവും നല്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ മകനെ ശിക്ഷിക്കുക; അവൻ നിനക്കു ആശ്വാസമായിത്തീരും; അവൻ നിന്റെ മനസ്സിന് പ്രമോദം വരുത്തും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുക