സദൃശവാക്യങ്ങൾ 29:1
സദൃശവാക്യങ്ങൾ 29:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിരന്തരം ശാസന ലഭിച്ചിട്ടും ദുശ്ശാഠ്യം കാട്ടുന്നവൻ രക്ഷപെടാതെ പെട്ടെന്നു തകർന്നുപോകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുക