സദൃശവാക്യങ്ങൾ 27:20
സദൃശവാക്യങ്ങൾ 27:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തിവരുന്നില്ല; മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുകസദൃശവാക്യങ്ങൾ 27:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാതാളത്തിനും നരകത്തിനും ഒരിക്കലും സംതൃപ്തി വരികയില്ല; മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തി വരികയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുകസദൃശവാക്യങ്ങൾ 27:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുക