സദൃശവാക്യങ്ങൾ 25:26-27
സദൃശവാക്യങ്ങൾ 25:26-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ ഉറവിനും സമം. തേൻ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളത് ആരായുന്നതോ മഹത്ത്വം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 വായിക്കുകസദൃശവാക്യങ്ങൾ 25:26-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുഷ്ടന്റെ മുമ്പിൽ വഴങ്ങുന്ന നീതിമാൻ കലങ്ങിയ അരുവിപോലെയും മലിനമാക്കപ്പെട്ട നീരുറവപോലെയുമാകുന്നു. തേൻ അമിതമായി കുടിക്കുന്നതു നന്നല്ല; അതുപോലെയാണ് അമിതമായ പ്രശംസയും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 വായിക്കുകസദൃശവാക്യങ്ങൾ 25:26-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം. തേൻ ഏറെ കുടിക്കുന്നത് നല്ലതല്ല; സ്വന്തം മഹത്വം ആരായുന്നത് അതുപോലെ തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 വായിക്കുക