സദൃശവാക്യങ്ങൾ 24:17-18
സദൃശവാക്യങ്ങൾ 24:17-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്. യഹോവ കണ്ടിട്ട് അവന് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:17-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നീ ആഹ്ലാദിക്കുകയും അരുത്. അങ്ങനെ ചെയ്താൽ സർവേശ്വരനു നിന്നോട് അപ്രീതി തോന്നുകയും അവനിൽനിന്നു കോപം നീക്കിക്കളയുകയും ചെയ്യും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:17-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്. യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുക