സദൃശവാക്യങ്ങൾ 18:18
സദൃശവാക്യങ്ങൾ 18:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചീട്ട് തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേർപെടുത്തുകയും ചെയ്യുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നറുക്കെടുക്കുന്നത് തർക്കങ്ങൾ അവസാനിപ്പിക്കുന്നു, അത് പ്രബലരായ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾക്കു തീരുമാനമുണ്ടാക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നറുക്ക് തർക്കങ്ങൾ തീർക്കുകയും ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുക