സദൃശവാക്യങ്ങൾ 15:24
സദൃശവാക്യങ്ങൾ 15:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനിയുടെ പാത ഉയർന്ന് ജീവനിലേക്കു നയിക്കുന്നു; അവൻ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുകസദൃശവാക്യങ്ങൾ 15:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 15 വായിക്കുക