സദൃശവാക്യങ്ങൾ 14:6
സദൃശവാക്യങ്ങൾ 14:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവനോ പരിജ്ഞാനം എളുപ്പം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്ദകൻ ജ്ഞാനം തേടിയാലും കണ്ടെത്തുകയില്ല; വിവേകി അറിവ് എളുപ്പം നേടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുകസദൃശവാക്യങ്ങൾ 14:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 വായിക്കുക