സദൃശവാക്യങ്ങൾ 13:18
സദൃശവാക്യങ്ങൾ 13:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രബോധനം ത്യജിക്കുന്നവനു ദാരിദ്ര്യവും ലജ്ജയും വരും. ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീർത്തിയും ഉണ്ടാകും; ശാസനയെ ആദരിക്കുന്നവൻ ബഹുമാനിതനാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുക