സദൃശവാക്യങ്ങൾ 11:16-17
സദൃശവാക്യങ്ങൾ 11:16-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു. ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:16-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു. ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:16-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശാലീനയായ വനിത ബഹുമതി നേടുന്നു, ബലവാനായ മനുഷ്യൻ സമ്പത്തുണ്ടാക്കുന്നു. ദയാലു തനിക്കുതന്നെ ഗുണം വരുത്തുന്നു, ക്രൂരനാകട്ടെ സ്വയം ഉപദ്രവം വരുത്തുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:16-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു. ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുക