സദൃശവാക്യങ്ങൾ 11:12-13
സദൃശവാക്യങ്ങൾ 11:12-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു. ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറച്ചു വയ്ക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:12-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയൽക്കാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മൗനം അവലംബിക്കുന്നു. ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:12-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു. ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുക