സദൃശവാക്യങ്ങൾ 1:19
സദൃശവാക്യങ്ങൾ 1:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുകസദൃശവാക്യങ്ങൾ 1:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ ഗതി ഇതാണ്. അത് അവരുടെ ജീവൻ അപഹരിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുകസദൃശവാക്യങ്ങൾ 1:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 1 വായിക്കുക