സംഖ്യാപുസ്തകം 14:27
സംഖ്യാപുസ്തകം 14:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ കേട്ടിരിക്കുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വായിക്കുകസംഖ്യാപുസ്തകം 14:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഈ ദുഷ്ടജനം എത്രകാലം എനിക്കെതിരായി പിറുപിറുത്തുകൊണ്ടിരിക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വായിക്കുകസംഖ്യാപുസ്തകം 14:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഈ ദുഷ്ടജനം എത്രത്തോളം എനിക്ക് വിരോധമായി പിറുപിറുക്കും? യിസ്രായേൽ മക്കൾ എനിക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ കേട്ടിരിക്കുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വായിക്കുക