സംഖ്യാപുസ്തകം 13:31
സംഖ്യാപുസ്തകം 13:31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുകസംഖ്യാപുസ്തകം 13:31 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ അദ്ദേഹത്തോടൊപ്പംപോയ പുരുഷന്മാർ പറഞ്ഞു: “നമുക്ക് ആ ജനത്തെ ആക്രമിക്കാൻ സാധിക്കുകയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുകസംഖ്യാപുസ്തകം 13:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരേ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുക