നെഹെമ്യാവ് 9:9
നെഹെമ്യാവ് 9:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മിസ്രയീമിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാൺകയും ചെങ്കടലിന്റെ അരികെവച്ച് അവരുടെ നിലവിളിയെ കേൾക്കയും
പങ്ക് വെക്കു
നെഹെമ്യാവ് 9 വായിക്കുകനെഹെമ്യാവ് 9:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈജിപ്തിൽ ഞങ്ങളുടെ പിതാക്കന്മാർ അനുഭവിച്ച കഷ്ടതകൾ അവിടുന്നു കണ്ടു; ചെങ്കടലിന്റെ തീരത്തുവച്ച് അവരുടെ നിലവിളി കേട്ടു.
പങ്ക് വെക്കു
നെഹെമ്യാവ് 9 വായിക്കുകനെഹെമ്യാവ് 9:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“മിസ്രയീമിൽ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ പീഡയെ അങ്ങ് കാണുകയും ചെങ്കടലിന്റെ അരികെ നിന്നുള്ള അവരുടെ നിലവിളിയെ കേൾക്കുകയും
പങ്ക് വെക്കു
നെഹെമ്യാവ് 9 വായിക്കുക