നെഹെമ്യാവ് 8:6
നെഹെമ്യാവ് 8:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി: ആമേൻ, ആമേൻ, എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു.
പങ്ക് വെക്കു
നെഹെമ്യാവ് 8 വായിക്കുകനെഹെമ്യാവ് 8:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എസ്രാ അത്യുന്നതദൈവമായ സർവേശ്വരനെ സ്തുതിച്ചു; ജനമെല്ലാം കൈ ഉയർത്തി ആമേൻ, ആമേൻ എന്നു പറഞ്ഞുകൊണ്ടു സാഷ്ടാംഗപ്രണാമം ചെയ്ത് അവിടുത്തെ ആരാധിച്ചു.
പങ്ക് വെക്കു
നെഹെമ്യാവ് 8 വായിക്കുകനെഹെമ്യാവ് 8:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈകൾ ഉയർത്തി; ‘ആമേൻ, ആമേൻ’ എന്ന് പ്രതിവചനം പറഞ്ഞ് വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു.
പങ്ക് വെക്കു
നെഹെമ്യാവ് 8 വായിക്കുക