നെഹെമ്യാവ് 6:9
നെഹെമ്യാവ് 6:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞ് അവരൊക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ, ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
പങ്ക് വെക്കു
നെഹെമ്യാവ് 6 വായിക്കുകനെഹെമ്യാവ് 6:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജോലി തുടരാനാവാത്തവിധം ഞങ്ങൾ തളർന്നുപോകും എന്നു കരുതിയാണ് അവർ ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചത്. അതിനാൽ ദൈവമേ, എന്റെ കരങ്ങൾക്കു ശക്തി നല്കിയാലും.
പങ്ക് വെക്കു
നെഹെമ്യാവ് 6 വായിക്കുകനെഹെമ്യാവ് 6:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
‘വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ച് പോകേണമെന്ന്’ പറഞ്ഞ് അവർ ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
പങ്ക് വെക്കു
നെഹെമ്യാവ് 6 വായിക്കുക