നെഹെമ്യാവ് 6:13
നെഹെമ്യാവ് 6:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ചു പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിനു കാരണം കിട്ടേണ്ടതിനും അവർ അവനു കൂലികൊടുത്തിരുന്നു.
പങ്ക് വെക്കു
നെഹെമ്യാവ് 6 വായിക്കുകനെഹെമ്യാവ് 6:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭയപ്പെട്ട് ഇപ്രകാരം പ്രവർത്തിച്ച് ഞാൻ പാപം ചെയ്യുന്നതിനും ദുഷ്കീർത്തിവരുത്തി എന്നെ അപഹസിക്കുന്നതിനും വേണ്ടിയായിരുന്നു അവർ അയാളെ കൂലിക്ക് എടുത്തത്.
പങ്ക് വെക്കു
നെഹെമ്യാവ് 6 വായിക്കുകനെഹെമ്യാവ് 6:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ച് പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന് കാരണം കിട്ടേണ്ടതിനും അവർ അവന് കൂലികൊടുത്തിരുന്നു.
പങ്ക് വെക്കു
നെഹെമ്യാവ് 6 വായിക്കുക