നെഹെമ്യാവ് 6:12
നെഹെമ്യാവ് 6:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻബല്ലത്തും അവന് കൂലി കൊടുത്തിരുന്നതുകൊണ്ട് അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളൂ എന്ന് എനിക്കു മനസ്സിലായി.
പങ്ക് വെക്കു
നെഹെമ്യാവ് 6 വായിക്കുകനെഹെമ്യാവ് 6:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ അരുളപ്പാടല്ല അവൻ അറിയിച്ചതെന്നും തോബീയായും സൻബല്ലത്തും പണം കൊടുത്ത് അവനെക്കൊണ്ട് എനിക്കെതിരെ പ്രവചിപ്പിക്കുകയാണ് ചെയ്തതെന്നും എനിക്കു മനസ്സിലായി.
പങ്ക് വെക്കു
നെഹെമ്യാവ് 6 വായിക്കുകനെഹെമ്യാവ് 6:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം അവനെ അയച്ചിട്ടില്ലെന്നും തോബീയാവും സൻബല്ലത്തും അവന് കൂലി കൊടുത്തിരുന്നതിനാലാണ് അവൻ എനിക്ക് വിരോധമായി പ്രവചിച്ചത് എന്നും എനിക്ക് മനസ്സിലായി.
പങ്ക് വെക്കു
നെഹെമ്യാവ് 6 വായിക്കുക