നെഹെമ്യാവ് 4:1
നെഹെമ്യാവ് 4:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ മതിൽ പണിയുന്നു എന്നു സൻബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.
പങ്ക് വെക്കു
നെഹെമ്യാവ് 4 വായിക്കുകനെഹെമ്യാവ് 4:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മതിൽ പണിയുന്നു എന്നു കേട്ടു സൻബല്ലത്ത് കോപിഷ്ഠനായി. അയാൾ ഞങ്ങളെ പരിഹസിച്ചു.
പങ്ക് വെക്കു
നെഹെമ്യാവ് 4 വായിക്കുകനെഹെമ്യാവ് 4:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞങ്ങൾ മതിൽ പണിയുന്നു എന്ന് സൻബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ട് യെഹൂദന്മാരെ നിന്ദിച്ചു.
പങ്ക് വെക്കു
നെഹെമ്യാവ് 4 വായിക്കുക