നെഹെമ്യാവ് 10:35
നെഹെമ്യാവ് 10:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധ വൃക്ഷങ്ങളുടെയും സർവഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും
പങ്ക് വെക്കു
നെഹെമ്യാവ് 10 വായിക്കുകനെഹെമ്യാവ് 10:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങളുടെ നിലങ്ങളിലെ ആദ്യവിളവും എല്ലാ വൃക്ഷങ്ങളുടെയും ആദ്യഫലവും വർഷംതോറും സർവേശ്വരആലയത്തിലേക്കു സമർപ്പിക്കാമെന്നും ഞങ്ങൾ സമ്മതിക്കുന്നു.
പങ്ക് വെക്കു
നെഹെമ്യാവ് 10 വായിക്കുകനെഹെമ്യാവ് 10:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആണ്ടുതോറും യഹോവയുടെ ആലയത്തിലേയ്ക്ക് ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സർവ്വഫലങ്ങളുടേയും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും
പങ്ക് വെക്കു
നെഹെമ്യാവ് 10 വായിക്കുക