നഹൂം 3:1
നഹൂം 3:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രക്തപാതകങ്ങളുടെ പട്ടണത്തിന് അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവർച്ച വിട്ടുപോകുന്നതുമില്ല.
പങ്ക് വെക്കു
നഹൂം 3 വായിക്കുകനഹൂം 3:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കൊല്ലും കൊലയും നിറഞ്ഞ നഗരമേ, നിനക്കു ദുരിതം! നിന്നിൽ നിറയെ കള്ളവും കവർച്ചയും ആണ്. അവിടെ കൊള്ളയ്ക്ക് ഒരു അറുതിയുമില്ല!
പങ്ക് വെക്കു
നഹൂം 3 വായിക്കുകനഹൂം 3:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം! അത് മുഴുവനും വ്യാജവും കൊള്ളയും കൊണ്ട് നിറഞ്ഞിരിക്കുന്നു; കവർച്ച അതിൽനിന്ന് വിട്ടുപോകുന്നതുമില്ല.
പങ്ക് വെക്കു
നഹൂം 3 വായിക്കുക