മർക്കൊസ് 6:46-47
മർക്കൊസ് 6:46-47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർഥിപ്പാൻ മലയിൽ പോയി. വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
പങ്ക് വെക്കു
മർക്കൊസ് 6 വായിക്കുകമർക്കൊസ് 6:46-47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരെ പറഞ്ഞയച്ചശേഷം പ്രാർഥിക്കുന്നതിനായി അവിടുന്നു മലയിലേക്കു പോയി. സന്ധ്യ ആയപ്പോൾ വഞ്ചി തടാകത്തിന്റെ നടുവിലും യേശു ഏകനായി കരയിലുമായിരുന്നു.
പങ്ക് വെക്കു
മർക്കൊസ് 6 വായിക്കുകമർക്കൊസ് 6:46-47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് കയറിപ്പോയി. വൈകുന്നേരം ആയപ്പോൾ പടക് കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
പങ്ക് വെക്കു
മർക്കൊസ് 6 വായിക്കുക