മർക്കൊസ് 4:20
മർക്കൊസ് 4:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.
പങ്ക് വെക്കു
മർക്കൊസ് 4 വായിക്കുകമർക്കൊസ് 4:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്തു സൂചിപ്പിക്കുന്നത്, വചനം കേട്ടു സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മേനി വിളവ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരെയത്രേ.”
പങ്ക് വെക്കു
മർക്കൊസ് 4 വായിക്കുകമർക്കൊസ് 4:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.”
പങ്ക് വെക്കു
മർക്കൊസ് 4 വായിക്കുക