മർക്കൊസ് 3:21
മർക്കൊസ് 3:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ ചാർച്ചക്കാർ അതു കേട്ട്, അവനു ബുദ്ധിഭ്രമം ഉണ്ട് എന്നു പറഞ്ഞ് അവനെ പിടിപ്പാൻ വന്നു.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുകമർക്കൊസ് 3:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതറിഞ്ഞ് യേശുവിന്റെ ബന്ധുജനങ്ങൾ അവിടുത്തെ പിടിച്ചുകൊണ്ടു പോകുവാൻ വന്നു. “അവിടുത്തേക്കു ബുദ്ധിഭ്രമമുണ്ട്” എന്ന് അവർ പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുകമർക്കൊസ് 3:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവന്റെ കുടുംബക്കാർ അതു കേട്ട്, “അവനു ബുദ്ധിഭ്രമം ഉണ്ട്” എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുക