മർക്കൊസ് 3:17
മർക്കൊസ് 3:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്ക് ഇടിമക്കൾ എന്നർഥമുള്ള ബൊവനേർഗ്ഗെരുസ് എന്നു പേരിട്ടു
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുകമർക്കൊസ് 3:16-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശിമോന് അവിടുന്നു പത്രോസ് എന്നു പേരിട്ടു. സെബദിയുടെ പുത്രന്മാരായ യാക്കോബിനും യോഹന്നാനും ഇടിമുഴക്കത്തിന്റെ മക്കൾ എന്ന് അർഥമുള്ള ബോവനേർഗ്ഗസ് എന്നും നാമകരണം ചെയ്തു.
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുകമർക്കൊസ് 3:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സെബെദിയുടെ മക്കളായ യാക്കോബ്, അവന്റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു
പങ്ക് വെക്കു
മർക്കൊസ് 3 വായിക്കുക