മർക്കൊസ് 16:18
മർക്കൊസ് 16:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെമേൽ കൈ വച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 16 വായിക്കുകമർക്കൊസ് 16:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർപ്പങ്ങളെ അവർ കൈയിലെടുക്കുകയോ മാരകമായ ഏതെങ്കിലും വിഷം കുടിക്കുകയോ ചെയ്താലും അവർക്ക് ഒരു ഹാനിയും സംഭവിക്കുകയില്ല; അവർ കൈകൾവച്ചാൽ രോഗികൾ സുഖം പ്രാപിക്കും.”
പങ്ക് വെക്കു
മർക്കൊസ് 16 വായിക്കുകമർക്കൊസ് 16:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരുടെ കൈകളാൽ അവർ സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്ക് ഹാനി വരികയില്ല; അവർ രോഗികളുടെമേൽ കൈവച്ചാൽ അവർക്ക് സൗഖ്യം വരും” എന്നു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 16 വായിക്കുക