മർക്കൊസ് 16:17
മർക്കൊസ് 16:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും
പങ്ക് വെക്കു
മർക്കൊസ് 16 വായിക്കുകമർക്കൊസ് 16:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വസിക്കുന്നവർക്ക് ഈ അദ്ഭുതസിദ്ധികൾ ഉണ്ടായിരിക്കും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും. അവർ പുതിയ ഭാഷകളിൽ സംസാരിക്കും.
പങ്ക് വെക്കു
മർക്കൊസ് 16 വായിക്കുകമർക്കൊസ് 16:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അവർ പുതുഭാഷകളിൽ സംസാരിക്കും
പങ്ക് വെക്കു
മർക്കൊസ് 16 വായിക്കുക