മീഖാ 6:14
മീഖാ 6:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവയ്ക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.
പങ്ക് വെക്കു
മീഖാ 6 വായിക്കുകമീഖാ 6:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല; നിന്റെ വിശപ്പ് അടങ്ങുകയുമില്ല. നീ നീക്കിവയ്ക്കും; എന്നാൽ ഒന്നും നേടുകയില്ല; നിന്റെ സമ്പാദ്യം ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.
പങ്ക് വെക്കു
മീഖാ 6 വായിക്കുകമീഖാ 6:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവക്കും; ഒന്നും സ്വരൂപിക്കുകയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.
പങ്ക് വെക്കു
മീഖാ 6 വായിക്കുക