മീഖാ 5:15
മീഖാ 5:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ജാതികളോട് അവർ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരം ചെയ്യും.
പങ്ക് വെക്കു
മീഖാ 5 വായിക്കുകമീഖാ 5:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നെ അനുസരിക്കാത്ത ജനതകളുടെമേൽ ഉഗ്രകോപം പൂണ്ട് അവർ കേട്ടിട്ടില്ലാത്തവിധം ഞാൻ പ്രതികാരം ചെയ്യും.
പങ്ക് വെക്കു
മീഖാ 5 വായിക്കുകമീഖാ 5:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരംചെയ്യും.
പങ്ക് വെക്കു
മീഖാ 5 വായിക്കുക