മീഖാ 4:5
മീഖാ 4:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.
പങ്ക് വെക്കു
മീഖാ 4 വായിക്കുകമീഖാ 4:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സകല ജനതകളും അവരവരുടെ ദേവനെ ആരാധിക്കുന്നു. നാമോ നമ്മുടെ ദൈവമായ സർവേശ്വരനെ എന്നെന്നും ഭക്തിയോടെ ആരാധിക്കും.
പങ്ക് വെക്കു
മീഖാ 4 വായിക്കുകമീഖാ 4:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നേക്കും നടക്കും.
പങ്ക് വെക്കു
മീഖാ 4 വായിക്കുക