മീഖാ 4:1
മീഖാ 4:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്ത്യകാലത്ത് യഹോവയുടെ ആലയം ഉള്ള പർവതം പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്ക് ഒഴുകിച്ചെല്ലും.
പങ്ക് വെക്കു
മീഖാ 4 വായിക്കുകമീഖാ 4:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവസാനനാളുകളിൽ സർവേശ്വരന്റെ മന്ദിരം സ്ഥാപിതമായിരിക്കുന്ന പർവതം തലയെടുപ്പോടെ മറ്റ് എല്ലാ പർവതങ്ങളെക്കാളും ഉയർന്നുനില്ക്കും. സർവജനതകളും അവിടേക്ക് ഒഴുകിച്ചെല്ലും.
പങ്ക് വെക്കു
മീഖാ 4 വായിക്കുകമീഖാ 4:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വരും കാലങ്ങളില്‍ യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും.
പങ്ക് വെക്കു
മീഖാ 4 വായിക്കുക