മീഖാ 2:1
മീഖാ 2:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! അവർക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നെ അവർ അതു നടത്തുന്നു.
പങ്ക് വെക്കു
മീഖാ 2 വായിക്കുകമീഖാ 2:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉറങ്ങാതെ ദ്രോഹം ചിന്തിക്കുകയും പുലരുമ്പോൾ കൈക്കരുത്തുള്ളതിനാൽ അവസരം പാർത്ത് അതു നടപ്പാക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം!
പങ്ക് വെക്കു
മീഖാ 2 വായിക്കുകമീഖാ 2:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കിടക്കയിൽ നീതികേട് നിരൂപിച്ച് തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! അവർക്ക് പ്രാപ്തിയുള്ളതുകൊണ്ട് പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു.
പങ്ക് വെക്കു
മീഖാ 2 വായിക്കുക