മത്തായി 19:13
മത്തായി 19:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ കൈ വച്ചു പ്രാർഥിക്കേണ്ടതിനു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.
പങ്ക് വെക്കു
മത്തായി 19 വായിക്കുകമത്തായി 19:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തങ്ങളുടെ ശിശുക്കളുടെമേൽ കൈവച്ചു പ്രാർഥിക്കേണ്ടതിന് അവരെ യേശുവിന്റെ അടുക്കൽ ചിലർ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശാസിച്ചു.
പങ്ക് വെക്കു
മത്തായി 19 വായിക്കുകമത്തായി 19:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നീട് അവൻ കൈവച്ചു പ്രാർത്ഥിക്കേണ്ടതിന് ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ ശാസിച്ചു.
പങ്ക് വെക്കു
മത്തായി 19 വായിക്കുക