മത്തായി 14:14
മത്തായി 14:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവിടെ ചെന്നിറങ്ങിയപ്പോൾ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരിൽ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികൾക്ക് അവിടുന്ന് സൗഖ്യം നല്കി.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.
പങ്ക് വെക്കു
മത്തായി 14 വായിക്കുക