മത്തായി 13:25
മത്തായി 13:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയിൽ കള വിതച്ചു പൊയ്ക്കളഞ്ഞു.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരും ഉറങ്ങിയപ്പോൾ അയാളുടെ ശത്രു വന്ന് കോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, ഗോതമ്പിന്റെ ഇടയിൽ കള വിതച്ച് പൊയ്ക്കളഞ്ഞു.
പങ്ക് വെക്കു
മത്തായി 13 വായിക്കുക