മത്തായി 13:12
മത്തായി 13:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉള്ളവനു കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതുംകൂടെ എടുത്തുകളയും.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉള്ളവനു നല്കപ്പെടും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തു കളയും.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ ഉള്ളവന് അധികം കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതും കൂടെ എടുത്തുകളയും.
പങ്ക് വെക്കു
മത്തായി 13 വായിക്കുക