ലൂക്കൊസ് 9:46
ലൂക്കൊസ് 9:46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരിൽവച്ച് ആർ വലിയവൻ എന്ന് ഒരു വാദം അവരുടെ ഇടയിൽ നടന്നു.
പങ്ക് വെക്കു
ലൂക്കൊസ് 9 വായിക്കുകലൂക്കൊസ് 9:46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തങ്ങളുടെ ഇടയിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെച്ചൊല്ലി ശിഷ്യന്മാർ തമ്മിൽ തർക്കമുണ്ടായി.
പങ്ക് വെക്കു
ലൂക്കൊസ് 9 വായിക്കുകലൂക്കൊസ് 9:46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
പങ്ക് വെക്കു
ലൂക്കൊസ് 9 വായിക്കുക