ലൂക്കൊസ് 8:16
ലൂക്കൊസ് 8:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിളക്കു കൊളുത്തീട്ട് ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വയ്ക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വിളക്കു കത്തിച്ചശേഷം ആരും പാത്രംകൊണ്ടു മൂടുകയോ കട്ടിലിന്റെ കീഴിൽ വയ്ക്കുകയോ ചെയ്യാറില്ല; പിന്നെയോ വീട്ടിൽ വരുന്നവർക്കു കാണത്തക്കവിധം വിളക്കുതണ്ടിന്മേലത്രേ വയ്ക്കുന്നത്.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിൻ്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ ആണ് വെയ്ക്കുന്നത്.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുക