ലൂക്കൊസ് 7:14
ലൂക്കൊസ് 7:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബാല്യക്കാരാ, എഴുന്നേല്ക്ക എന്ന് ഞാൻ നിന്നോടു പറയുന്നു എന്ന് അവൻ പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 7 വായിക്കുകലൂക്കൊസ് 7:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് അടുത്തുചെന്ന് ശവമഞ്ചത്തിൽ തൊട്ടു. മഞ്ചം വഹിച്ചിരുന്നവർ അവിടെ നിന്നു. പിന്നീട് യേശു ഇപ്രകാരം ആജ്ഞാപിച്ചു: “യുവാവേ!, ഞാൻ നിന്നോടു പറയുന്നു, എഴുന്നേല്ക്കൂ!”
പങ്ക് വെക്കു
ലൂക്കൊസ് 7 വായിക്കുകലൂക്കൊസ് 7:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അടുത്തുചെന്ന് ശവമഞ്ചം തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു. ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 7 വായിക്കുക