ലൂക്കൊസ് 5:5
ലൂക്കൊസ് 5:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 5 വായിക്കുകലൂക്കൊസ് 5:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഗുരോ, രാത്രി മുഴുവൻ ഞങ്ങൾ കഠിനമായി അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ചു ഞാൻ വലയിറക്കാം” എന്നു ശിമോൻ പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 5 വായിക്കുകലൂക്കൊസ് 5:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് ശിമോൻ: “ഗുരോ, ഞങ്ങൾ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വല ഇറക്കാം“ എന്നു ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 5 വായിക്കുക