ലൂക്കൊസ് 4:29
ലൂക്കൊസ് 4:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനെ പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുകലൂക്കൊസ് 4:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനെ പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുകലൂക്കൊസ് 4:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ചാടി എഴുന്നേറ്റ് അവിടുത്തെ പിടിച്ചു പട്ടണത്തിനു പുറത്താക്കി. ആ പട്ടണം നിർമിച്ചിരുന്നത് ഒരു കുന്നിൻപുറത്തായിരുന്നു. അവിടുത്തെ ആ കുന്നിന്റെ നിറുകയിൽനിന്ന് തള്ളിയിടുവാനായിരുന്നു അവരുടെ ശ്രമം.
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുകലൂക്കൊസ് 4:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവനെ പട്ടണത്തിൽനിന്നു വെളിയിലാക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ അറ്റത്ത് കൊണ്ടുപോയി തലകീഴായി തള്ളിയിടാം എന്നു വിചാരിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുക