ലൂക്കൊസ് 24:27
ലൂക്കൊസ് 24:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ തുടങ്ങി സകല പ്രവാചകന്മാരിൽനിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
പങ്ക് വെക്കു
ലൂക്കൊസ് 24 വായിക്കുകലൂക്കൊസ് 24:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീടു മോശയും സകല പ്രവാചകന്മാരും എഴുതിയിട്ടുള്ള രേഖകൾ ആരംഭംമുതൽ വ്യാഖാനിച്ച് തന്നെപ്പറ്റിയുള്ള വേദലിഖിതങ്ങൾ അവിടുന്ന് അവരെ ബോധ്യപ്പെടുത്തി.
പങ്ക് വെക്കു
ലൂക്കൊസ് 24 വായിക്കുകലൂക്കൊസ് 24:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.
പങ്ക് വെക്കു
ലൂക്കൊസ് 24 വായിക്കുക