ലൂക്കൊസ് 22:33
ലൂക്കൊസ് 22:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പത്രോസ് ഇതിനു മറുപടിയായി പറഞ്ഞു: “കർത്താവേ, അങ്ങയുടെകൂടെ കാരാഗൃഹത്തിൽ പോകുന്നതിനും മരിക്കുന്നതിനുതന്നെയും ഞാൻ സന്നദ്ധനാണ്.”
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പത്രൊസ് അവനോട്: ”കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുക